Kerala Blasters defeat Indonesia's Persib Bandung in international fan poll
കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിത് ആവേശ രാവ്. സാന്‍ ബാസ് മീഡിയ നടത്തിയ ട്വിറ്റര്‍ പോളില്‍ വമ്ബന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗ് ടീം പെര്‍സിബിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ചാമ്ബ്യന്മാരായ ഗലറ്റസറായ്. ഒരു നൂറ്റാണ്ടിന്റെ പാരമ്ബര്യമുള്ള ടര്‍ക്കിഷ് ചാമ്ബ്യന്മാരാണ് ഗലറ്റസരായ്.